Kallan D'Souza Movie | സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത
Update: 2021-12-08
Description
സൗബിന്‍ ഷാഹിര്‍ (Soubin Shahir) കേന്ദ്ര കഥാപാത്രമായി എത്തുന്ന
'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തും.
'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ.
-
Fnsa Kottayam

Comments
In Channel